Monday, November 23, 2009

മറയുന്ന സൂര്യന്‍

..ജീവിതത്തിലെ മറഞ്ഞപ്പോള്‍ ആത ഒരു തീരാ നൊമ്പരമായ് മനസ്സില്‍ ഇപ്പോഴും ...എനിക്ക് എന്ന് വഴികാടി ആയിടുന്ന എന്‍റെ പ്രിയപെട്ടവള്‍.... ഒരു വാക്കിന്‍റെ തീരാ വീര്പാടും നല്‍കി അവള്‍ ഏവിടെകോ  പോയി.. കാലമിത്രയയിടും മറന്നില്ല നിന്നെ ഞാന്‍ എന്‍റെ പ്രിയ തോഴി ...

Wednesday, July 29, 2009

എന്‍റെ കോളേജ് .....



മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ച് കടന്നു പോയ ഒരു ക്യാമ്പസ്‌ ജീവിത കാലം .....
ശക്തമായ സുഹൃത്ത് ബന്ധങ്ങളുടെയും ...തോന്നിവാസങ്ങളുടെയും കാലഘട്ടം ..
ഇനി ഒരിക്കലും ആ കാലം തിരിച്ച് വരില്ലെന്ന്‍ വേദനയോടെ ഓര്‍ക്കാന്‍ അല്ലാതെ ,മറ്റെന്തു ചെയ്യാന്‍...

ഒരു ചെറു നെടുവീര്‍പ്പോടെ മനസിന്‍റെ ഓര്‍മ്മചെപ്പില്‍ കാത്തുവെക്കുന്നു ഞാന്‍.....

ആദ്യ വസന്തം ...


ഒരിക്കല്‍ ഞാന്‍ എഴുതിയ കഥകളും കവിതകളും എല്ലാം അവളെ കുറിച്ചുള്ളതയിരുന്നു.....
അവളായിരുന്നു എല്ലാം ......

മനസ്സില്‍ കോറിയിട്ട ഒരു മധുരമുള്ള നൊമ്പരം മാത്രമായി അത് ഈന്നും എന്നോട്‌ ഒപ്പം ....

മറക്കാന്‍ ആഗ്രഹിച്ചിട്ടും മറക്കാനാവാത്ത നൊമ്പരം

An open Dairy of a boy...


Introduction: 

ഇവിടെ ഞാന്‍ എന്ത് കുറിക്കും ...... പലതും ഓര്‍മയില്‍ നിറയുമ്പോള്‍ ,അതില്‍ എന്‍റെ മനസിന്റെ മണിച്ചെപ്പില്‍ ഞാന്‍ ഒളിപ്പിച്ച സ്വകാര്യങ്ങള്‍ ......അങ്ങനെ പലതും ഇവിടെയ്ക്ക് കടന്നു വരാം...... കഥകളെയും ,കവിതകളെയും ഒരുകാലത്ത് ഒരുപാടു സ്നേഹിച്ച ഒരാള്‍
...... എന്നാണ് അതിനോടുള്ള അയാളുടെ അടങ്ങാത്ത പ്രണയത്തെ കാലമെന്ന കറുത്ത പിശാച് കയ്യടക്കിയത്‌.........